ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമായി 2 പേര്‍ പിടിയില്‍..!!

പെരിന്തല്‍മണ്ണയില്‍ ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമായി 2 പേരെ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ പനങ്ങാങ്ങര സ്വദേശി അബു (64) കോഴിക്കോട് മാങ്കാവ് സ്വദേശി ശങ്കരന്‍ (48) എന്നിവരാണ് CI യുടെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടെ പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*