നിര്‍ഭയ നേരിട്ട രീതിയില്‍ ആക്രമിച്ച് മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്നു..!!

മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി യുവതിയെ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി നാടകം കഴിഞ്ഞ് മടങ്ങി വരുന്ന യുവതിയെ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലം പ്രയോഗിച്ച് ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോവുകയും ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

ശേഷം പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായി മുതിര്‍ന്ന പോലിസ് വ്യക്തമാക്കി. പിറ്റേ ദിവസം രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ നാട്ടുകാര്‍ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേസില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*