കാലിഫോര്‍ണിയ കാട്ടുതീ: ഞെട്ടല്‍ വിട്ടുമാറാതെ താര സുന്ദരി..?

പാരഡൈസിലെ കാട്ടുതീയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ ദക്ഷിണേന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസന്‍.  നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ ആശ്വാസം പങ്കുവച്ച്  ശ്രുതിയുടെ ട്വീറ്റ് ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്.

“കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്‍റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും ഉണ്ടായിരുന്നു. കാട്ടു തീയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ല. എല്ലാവരും സുരക്ഷിതമായി ഇരിക്കണ൦”- ശ്രുതി ട്വീറ്റ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*