ഇന്നത്തെ ഇന്ധനവില..!!

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.

തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 78.54 രൂപയും ഡീസലിന്‍റെ വില 75.27 രൂപയുമാണ്.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവിലകള്‍ താഴെക്കൊടുത്തിരിക്കുന്നു; 

പെട്രോള്‍ വില:-
ന്യൂഡല്‍ഹി: 74.07
കൊല്‍ക്കത്ത: 76.06
മുംബൈ: 79.62
ചെന്നൈ: 76.88

ഡീസല്‍ വില:-
ന്യൂഡല്‍ഹി: 69.29
കൊല്‍ക്കത്ത: 70.74
മുംബൈ: 72.13
ചെന്നൈ: 72.77

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*