ചൈനീസ്​ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍; ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സിന്ധു പുറത്ത്

ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു പുറത്ത്​. ചൈനയുടെ ഹെ ബിങ്​ജിയാവോയോടാണ് ക്വാര്‍ട്ടറില്‍ സിന്ധു പരാജയപ്പെട്ടത്.
മൂന്ന്​ ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ്​ ബിങ്​ജിയാവോയുടെ ജയം. ആദ്യ ഗെയിം നേടിയ സിന്ധുവിന് പിന്നീട് അടിതെറ്റുകയായിരുന്നു. സ്​കോര്‍: 21-17, 17-21, 21-15.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*