ബില്‍ കൗണ്ടര്‍ സമയം കെഎസ്‌ഇബി ചുരുക്കുന്നു; ഇനി മുതല്‍ കൗണ്ടര്‍ സമയം…

കെഎസ്‌ഇബി ബില്‍ കൗണ്ടര്‍ സമയം ചുരുക്കുന്നു, പകരം ഒാണ്‍ലൈന്‍ ബില്‍ അടക്കല്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ജനവരി ഒന്ന് മുതല്‍ നിലവില്‍ വരുന്ന സമയക്രമം , 15000 കണക്ഷനുകളില്‍ താഴെയുള്ള ഒാഫീസുകളില്‍ രാവിലെ 9 മുതല്‍ 3 വരെയാണ് സമയം.അതില്‍ അധികമുണ്ടെങ്കില്‍ 8 മുതല്‍ 6 വരെ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*