Breaking News

യുവാവ് ഭാര്യയെയും മക്കളെയും വെട്ടികൊലപ്പെടുത്തി..

പാലക്കാട് ചിറ്റൂരില്‍ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശിയായ മാണിക്യനാണ് ഭാര്യ കുമാരി മക്കള്‍ മനോജ്, മേഘ എന്നിവരെ ക്രൂരമായി കൊല ചെയ്‌തത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്‌തുവന്നിരുന്നത്. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*