ഷവോമി മീ ബോക്‌സ് S വിപണിയില്‍..

ഷവോമിയുടെ 4കെ എച്ച്‌ഡിആര്‍ വീഡിയോ പ്ലേബാക്ക് പോലുളള ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടിവി ബോക്‌സായ മീ ബോക്‌സ് എസ് അവതരിപ്പിച്ചു. മീ ബോക്‌സ് Sന്റെ വില 4450 രൂപയാണ്. ഇത് വാള്‍മാര്‍ട്ടില്‍ നിങ്ങള്‍ക്ക് പ്രീഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഷവോമി മീ ബോക്‌സ് S റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ടിവി 8.1 OSലാണ്. ഇത് ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവ പിന്തുണയ്ക്കുന്നു.മീ ബോക്‌സ് Sല്‍ കോര്‍ടെക്‌സ്A53 CPU, മാലി 450 ജിപിയു, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*