വിസ്‌കിക്ക് 60 വര്‍ഷം പഴക്കം,വിറ്റുപോയത് കോടിക്കണക്കിനു രൂപയ്ക്കു..!

എഡിന്‍ബറോയിലെ ലേലത്തില്‍ 60 വര്‍ഷം പഴക്കമുള്ള ഒരു കുപ്പി വിസ്‌കി വിറ്റുപോയത് എട്ട് കോടി രൂപയ്ക്ക്.അപൂര്‍വ്വമായ മക്‌അലന്‍ വലേറിയോ അദാമി 1926 ബ്രാന്‍ഡിന്റെ 1926 വിക്‌സിക്കാണ് ഇത്രയും വിലയിട്ടത്. വിസ്‌കി 1926 ലാണ് തയ്യാറാക്കിയത്.

ഇത് കുപ്പിയിലാക്കിയത് 1986 ലുമാണ്. 60 വര്‍ഷം പഴക്കമുള്ള 1926 മക്കലന്‍ വലേറിയോ അദാമിയെ ലേലത്തിലൂടെ കരസ്ഥമാക്കാന്‍ എത്തിയത് നിരവധി പേരാണ്.ബുധനാഴ്ച എഡിന്‍ബറോയിലെ ബോന്‍ഹാംസിലാണ് ലേലം നടന്നത്. ലേലത്തില്‍ ഈ അറുപതുകാരന്‍ ഏഴു ലക്ഷത്തിലധികം പൗണ്ട് നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*