തന്ത്രിക്കെതിരെ നിയമ നടപടിക്കൊരുങ്ങി രഹ്ന ഫാത്തിമ..

ശബരിമല ദര്‍ശനത്തിനായി സ്ത്രീകള്‍ എത്തിയാല്‍ ക്ഷേത്രം അശുദ്ധമാകുമെന്ന് പറഞ്ഞ തന്ത്രിക്കെതിരെ നിയമ നടപടിക്കൊരുങ്ങി രഹ്ന ഫാത്തിമ.സ്ത്രീത്വത്തെയാണ് തന്ത്രി അപമാനിച്ചത് എന്നും രഹ്ന പറഞ്ഞു . ആക്ടിവസം തെളിയിക്കാനോ, ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല ശബരിമലയില്‍ പോയതെന്നും ഇത്തരം മാനസിക അവസ്ഥയിലുള്ളവര്‍ അവിടെയുള്ളിടത്തോളം ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി പോകില്ല എന്നും രഹ്ന ഫാത്തിമ വ്യക്തമാക്കി

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*