Breaking News

സുപ്രീം കോടതിക്ക് വിശ്വാസത്തിനെ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഒരവകാശവുമില്ല പി സി ജോര്‍ജ്ജ്..

സുപ്രീം കോടതിക്ക് വിശ്വാസത്തിനെ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഒരവകാശവുമില്ല. സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണ്. അയ്യപ്പന്‍ ഒരു നൈഷ്ഠിക പ്രഹ്മചാരിയാണെന്നും സ്ത്രീകള്‍ സന്ദര്‍ശനം നടത്തുന്നത് ബ്രഹ്മചര്യത്തെ ബാധിക്കുമെന്നും.അയ്യപ്പനും സ്ത്രീകളും തമ്മില്‍ മാതൃപുത്രി ബന്ധമാണുള്ളത്.

പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയിലുള്ളവരെ തനിക്ക് വേണ്ട എന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് ഇവര്‍ d  ശബരിമലയില്‍ പോകുന്നത്.ഭരണഘടനയനുസരിച്ച്‌ ഇഷ്ടദൈവത്തില്‍ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ ഇടപെടാല്‍ സുപ്രീം കോടതിക്ക് അധികാരമില്ല. വിശ്വാസമാണ് പരമപ്രധാനമെന്നും അതില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും പിസി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*