Breaking News

ശോഭാ സുരേന്ദ്രന്‍ പോലീസ് കസ്റ്റഡിയില്‍..

വടക്കാശേരിക്കരയില്‍ നിരോധനാജ്ഞ ലംഘിച്ച്‌ റോഡ് ഉപരോധിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂട്ടത്തില്‍ പ്രതിഷേധിച്ച ഏഴ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എന്നാല്‍ നിരോധനാജ്ഞ ലംഘിച്ച്‌ ഇന്നും ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിളള ഇന്നലെ വ്യക്തമാക്കിയിരുന്നു. 41 പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*