സാലറി ചലഞ്ചിനോട് വിയോജിപ്പ് : പൊതുഭരണസെക്രട്ടറിയ്ക്ക് സ്ഥാനം നഷ്ട്ടമായി..

സാലറിചലഞ്ചില്‍ ചലഞ്ചിനോട് വിയോജിപ്പ് പ്രകടിപ്പിച്ച പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് സ്ഥാനമാറ്റം.ബിശ്വനാഥ് സിന്‍ഹ കൈകാര്യം ചെയ്തിരുന്ന തുറമുഖം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം എന്നീ വകുപ്പുകളുടെ ചുമതല രണ്ട് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കു വിഭജിച്ചു നല്‍കി.

പാര്‍ലമെന്ററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് ബിശ്വനാഥ് സിന്‍ഹയുടെ പുതിയ നിയമനം. പൊതുഭരണ സെക്രട്ടറിയായി ചുമതലയേറ്റ ബിശ്വനാഥ് സിന്‍ഹ സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയുമായി അത്ര രസത്തിലായിരുന്നില്ല.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*