സാലറി ചലഞ്ച് : ശമ്പളം നിര്‍ബന്ധിച്ച്‌ വാങ്ങരുതെന്ന് ഹൈക്കോടതി..

പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം.സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുന്നവരുടെ പട്ടിക സര്‍ക്കാര്‍ എന്തിന് തയാറാക്കുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചൊവ്വാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*