Breaking News

ശബരിമലയെ കലാപഭൂമിയാക്കിയത് ആരെന്നു വ്യക്തമാക്കി കെ.പി.സി.സി അദ്ധ്യക്ഷന്‍..

ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.റോമാ സമ്രാജ്യം കത്തിയെരിയുമ്ബോള്‍ വീണ വായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി.

അദ്ദേഹം കുടുംബസമേതം ഗള്‍ഫ് രാജ്യങ്ങളില്‍ വിനോദയാത്ര നടത്തുകയാണ്. ജാഗ്രതയുള്ള ഭരണാധികാരിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്കു കഴിയുന്നില്ല. തികച്ചും അസമയത്താണ് അദ്ദേഹത്തിന്റെ ഗള്‍ഫ് പര്യടനമെന്നു മുല്ലപ്പള്ളി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*