ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ചാ​ല്‍ നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ആ​രും നോ​ക്കേ​ണ്ട മന്ത്രി സുധാകരന്‍..

ആ​ചാ​രം ലം​ഘി​ച്ചാ​ല്‍ ന​ട അ​ട​ച്ചി​ടു​മെ​ന്ന് പ​റ​ഞ്ഞ ത​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍.  ത​ന്ത്രി ന​ട അ​ട​യ്ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ഹ​ര്‍​ത്താ​ലി​ന് ക​ട പൂ​ട്ടു​ന്ന ലാ​ഘ​വ​ത്തോ​ടെ​യെ​ന്നും സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു.യു​വ​തി​ക​ള്‍ സ​ന്നി​ധാ​ന​ത്തു​നി​ന്നും തി​രി​കെ മ​ട​ങ്ങി​യ​ത് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ചാ​ല്‍ നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ആ​രും നോ​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*