ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും പാളിച്ച പറ്റി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി..

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും പാളിച്ച പറ്റിയെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.സര്‍ക്കാരിനെ ഇതുവരെ നേരിട്ട് കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കാനാവില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു

സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത് കപടമതേതരവാദം മനസ്സില്‍ വെച്ച്‌ നിരീശ്വരവാദം അടിച്ചേല്പിക്കാനാണെന്നും സുപ്രീംകോടതിയുടെ എത്രയോ വിധികള്‍ നടപടിയാകാതെ സര്‍ക്കാരിന്റെ മുമ്ബിലുണ്ടെങ്കിലും അതിലൊന്നുമില്ലാത്ത തിടുക്കം ശബരിമല വിഷയത്തിലുണ്ടായെന്നും ജി സുകുമാരന്‍ പറയുന്നു. .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*