Breaking News

ശബരിമല സ്ത്രീ പ്രവേശനം : കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്..

ശബരിമലയില്‍ ഇനിയും യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും,പൊലീസും ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ഇന്റലിജന്‍സ് സംഘം സന്നിധാനത്ത് എത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാറിനും, സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയിരിക്കുന്നത്.

‘ശബരിമലയിലെ സ്ഥിതിഗതികള്‍ ഏറെ ഗുരുതരമാണ്. യുവതീ പ്രവേശനം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കേരളത്തില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.വളരെ വൈകാരികമായാണ് ഭക്തര്‍ ശബരിമലയിലെ യുവതീ പ്രവേശനത്തോട് പ്രതികരിക്കുന്നതെന്നും’ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*