Breaking News

ശബരിമല സ്ത്രീ പ്രവേശനം : ശബരിമല സംരക്ഷണസമിതി ഹര്‍ത്താലിന്..

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു . ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ വരെയാണ് ഹര്‍ത്താല്‍ നടത്താന്‍ ശബരിമല സംരക്ഷണ സമിതി തീരുമാനിച്ചരിക്കുന്നത് .ശക്തമായ പ്രധിഷേധങ്ങളാണ് തുലാമാസ പൂജക്കായി നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍കുമ്ബോള്‍ നടക്കുന്നത് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*