ശ​ബ​രി​മ​ല സ്ത്രീപ്രവേശനം : കോ​ണ്‍​ഗ്ര​സ് ഇ​ര​ട്ട​ത്താ​പ്പാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെന്നു പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള…

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​ര​ട്ട​ത്താ​പ്പാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ദു​രു​ദേ​ശ​ത്തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​വ​ര്‍​ത്ത​നം. വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​തി​രോ​ധ​നി​ര സൃ​ഷ്ടി​ക്കാ​ന്‍ ബി​ജെ​പി മു​ന്‍ നി​ര​യി​ലു​ണ്ടാ​കു​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള.ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*