Breaking News

ശബരിമല സ്‌ത്രീ പ്രവേശനം; ദര്‍ശനത്തിന് എത്തിയ യുവതിയെ തടഞ്ഞു…

 ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. ചേര്‍ത്തലയില്‍ നിന്നുമെത്തിയ  യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. എന്നാല്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് യുവതി അറിയിച്ചത്.

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡില്‍ ഭിന്നത രൂക്ഷമാവുകയാണ്. ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ തള്ളി ബോര്‍ഡ് അംഗം രംഗത്തെത്തിയിരുന്നു. നിയമനടപടിയെ കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും റിവ്യൂ ഹര്‍ജി ബോര്‍ഡ് പരിഗണിച്ചിട്ടില്ലെന്നും ബോര്‍ഡ് അംഗം പറഞ്ഞു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*