ശ​ബ​രി​മ​ല​ :സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റിയും,ദേവസ്വം മന്ത്രിയും കൂടിക്കാഴ്ച നടത്തി..

ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ സാ​ധ്യ​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ ക​ണ്ടു.നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ട​കം​പ​ള്ളി പാര്‍ട്ടിയെ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ല‍​ഭി​ക്കു​ന്ന വി​വ​രം. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും സാഹചര്യങ്ങളും സിപിഎം സംസ്ഥാന നേതൃത്വവും വിലയിരുത്തുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*