ശബരിമല സ്ത്രീപ്രവേശനം : ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം..

പൊലീസ് സംരക്ഷണയില്‍ സ്ത്രീകളെ കൊണ്ടു വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് പന്തളം കൊട്ടാരം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പൊലീസ്.ഇതിനിടെ, യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്ന സംശയത്തില്‍ പ്രതിഷേധം ശക്തമായിരുന്നു.

എന്നാല്‍ 50 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീയാണ് പ്രവേശിച്ചതെന്ന് പൊലീസ് പിന്നീട് അറിയിച്ചു. തമിഴ്‌നാട് സ്വദേശി ലതയാണ് ശബരിമലയില്‍ എത്തിയത്. ഇവരെ തടയുവാന്‍ സമരക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷയില്‍ സ്ത്രീയും കുടുംബവും ശബരിമലയില്‍ ദര്‍ശനം നടത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*