Breaking News

ശബരിമല : സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്ന് പന്തളം കൊട്ടാരം..

കോടതി വിധിക്ക് അനുസരിച്ച്‌ ആചാരം ലംഘിച്ച്‌ സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കുകയാണെങ്കില്‍ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്ന് പന്തളം കൊട്ടാരം .രണ്ട് യുവതികള്‍ പോലീസിന്റെ സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് പന്തളം കൊട്ടാരം ഇക്കാര്യം അറിയിച്ചത് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*