ര​ഹ്ന ഫാ​ത്തി​മ​യെ സ്ഥ​ലം​മാ​റ്റി,​ശബ​രി​മ​ല ക​യ​റാ​നെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ര​ഹ്ന ഫാ​ത്തി​മ​യെ ബി​എ​സ്‌എ​ന്‍​എ​ല്‍ സ്ഥ​ലം​മാ​റ്റി. ബോ​ട്ടു​ജെ​ട്ടി ഡി​വി​ഷ​നി​ലേ​ക്കാ​ണ് ര​ഹ്ന​യെ മാ​റ്റി​യ​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ള്‍ ഇ​ട്ടെ​ന്ന പ​രാ​തി​യി​ല്‍ ര​ഹ്ന​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ശ​ബ​രി​മ​ല ക​യ​റി​യ​തോ​ടെ ര​ഹ്ന​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ളും അ​ര​ങ്ങേ​റി​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ര​ഹ്ന​യ്ക്കെ​തി​രെ ബി​എ​സ്‌എ​ന്‍​എ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്..

ശബ​രി​മ​ല ക​യ​റാ​നെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ര​ഹ്ന ഫാ​ത്തി​മ​യെ ബി​എ​സ്‌എ​ന്‍​എ​ല്‍ സ്ഥ​ലം​മാ​റ്റി. ബോ​ട്ടു​ജെ​ട്ടി ഡി​വി​ഷ​നി​ലേ​ക്കാ​ണ് ര​ഹ്ന​യെ മാ​റ്റി​യ​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ള്‍ ഇ​ട്ടെ​ന്ന പ​രാ​തി​യി​ല്‍ ര​ഹ്ന​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ര​ഹ്ന​യ്ക്കെ​തി​രെ ബി​എ​സ്‌എ​ന്‍​എ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സ്വീ​ക​രി​ച്ച​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*