രാ​ഹു​ലി​നെ​ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ര്‍​ത്തി വോ​ട്ട് തേ​ടാ​ന്‍ കോ​ണ്‍​ഗ്ര​സ് ഒ​രു​ക്ക​മ​ല്ല ചി​ദം​ബ​രം..

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി കാ​ണി​ക്കി​ല്ലെ​ന്ന് മു​തി​ര്‍​ന്ന പാ​ര്‍​ട്ടി നേ​താ​വ് പി. ​ചി​ദം​ബ​രം. രാ​ഹു​ലി​നെ​യോ മ​റ്റ് നേ​താ​ക്ക​ളെ​യോ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ര്‍​ത്തി വോ​ട്ട് തേ​ടാ​ന്‍ കോ​ണ്‍​ഗ്ര​സ് ഒ​രു​ക്ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​ക്കെ​തി​രെ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളെ ഒ​രു​മി​പ്പി​ച്ച്‌ മ​ഹാ​സ​ഖ്യം രൂ​പീ​ക​രി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നീ​ക്കം. രാ​ഹു​ല്‍ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ത​ങ്ങ​ള്‍ ഒ​രിക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ല. ചി​ല കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​തി​നെ കു​റി​ച്ച്‌ സം​സാ​രി​ച്ച​പ്പോ​ള്‍ എ​ഐ​സി​സി ഇ​ട​പെ​ട്ട് അ​ത്ത​രം ച​ര്‍​ച്ച​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*