പ്രളയക്കെടുതി : ബംഗളൂരു യങ് വര്‍ക്കേഴ്‌സ്‌ കളക്ടീവ്‌ 1.25 ലക്ഷം രൂപ സംഭാവന നല്‍കി..

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബംഗളൂരുവിലെ ഐടി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായും പുരോഗമന മുദ്രാവാക്യങ്ങളുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ബംഗളൂരുവിലെ യുവജനകൂട്ടായ്‌മയായങ്‌ വര്‍ക്കേഴ്‌സ്‌ കളക്ടീവ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 1.25 ലക്ഷം രൂപ സംഭാവന നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*