പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ല്‍ ഭൂ​ച​ല​നം,സു​നാ​മി മു​ന്ന​റി​യി​പ്പ്..

പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 7.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് അ​മേ​രി​ക്ക​ന്‍ ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു. പ്രാ​ദേ​ശീ​ക സ​മ​യം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്നു സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*