പന്നികളെ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ച്‌ ചൈന, ആഫ്രിക്കന്‍ പന്നി പനി  സ്ഥിരമായി കണ്ടു വരുന്നതിന്റെ അടിസ്ഥാനത്തിലാണ്  തീരുമാനം…

ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും പന്നികളെ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ച്‌ ചൈന. ആഫ്രിക്കന്‍ പന്നി പനി ഈ പ്രദേശങ്ങളില്‍ സ്ഥിരമായി കണ്ടു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസാണ് ഈ കാര്യം പുറത്തു വിട്ടത്.

ബള്‍ഗേറിയയില്‍ നിന്നുള്ള ഇറക്കുമതി തിങ്കളാഴ്ച നിര്‍ത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ ജപ്പാന്റെയും ഇറക്കുമതി നിരോധിക്കുന്നത്.ചൈനയാണ് ലോകത്തെ ഏറ്റവും വലിയ പന്നി ഉത്പാദകര്‍. ഓഗസ്റ്റ് ആദ്യം ഉണ്ടായ പന്നി പനി വാര്‍ത്തയോട് കൂടി, ജീവനുള്ള പന്നികളെ പോലും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*