Breaking News

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..

നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 182 പോയിന്റ് ഉയര്‍ന്ന് 34498ലും നിഫ്റ്റി 45 പോയിന്റ് നേട്ടത്തില്‍ 10349ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 832 കമ്ബിനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*