ഒ​ഡീ​ഷ​യി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി​ജെ​പി​യി​ല്‍..

ഒ​ഡീ​ഷ​യി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന പ​ദ്മ​ലോ​ച​ന്‍ പാ​ണ്ഡ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കേ​ന്ദ്ര​മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി പ്ര​വേ​ശ​നം. ഈ ​മാ​സം ഏ​ഴി​നാ​ണ് പാ​ണ്ഡ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു രാ​ജി​വ​ച്ച​ത്.ഒ​ഡീ​ഷ​യി​ലെ ബാ​ല​സൂ​ര്‍ ജി​ല്ല​യി​ലെ സി​മു​ലി​യ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും മൂ​ന്ന് ത​വ​ണ അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലേ​ക്ക് വി​ജ​യി​ച്ചി​രു​ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*