Breaking News

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് സസ്‌പെന്‍ഷന്‍..

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് സസ്‌പെന്‍ഷന്‍. ഐ.എസ്.എല്ലില്‍ എ.ടി.കെയ്‌ക്കെതിരായി ഈ മാസം നാലിന് നടന്ന മത്സരത്തില്‍ ഉണ്ടായ മോശം പെരുമാറ്റത്തിലാണ് നടപടി.
എതിര്‍ താരം ജെഴ്‌സന്‍ വിയേരയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) രഹനേഷിനെതിരേ നടപടിയെടുത്തത്. ഇതോടെ വ്യാഴാഴ്ച ചെന്നെയ്ന്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ രഹനേഷിന് കളിക്കാനാവില്ല

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*