നവകേരളം, മുഖ്യമന്ത്രി അബുദാബിയില്‍ എത്തി..

നാലുദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തി. നവ കേരള സൃഷ്ടിക്കുള്ള ഫണ്ട് ശേഖരണത്തിനുവേണ്ടിയാണ് എത്തിയത്.രാവിലെ ഏഴ് മണിയോടെ അബുദാബി വിമാനത്താവളത്തില്‍ എത്തിയ പിണറായി വിജയനെ നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി. നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍. തുടങ്ങിയവര്‍ സ്വീകരിച്ചു.ഇന്നും നാളെയും അബുദാബിയിലെ പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*