മീ ടൂ ക്യാമ്പയിന്‍ : എം.ജെ. അ​ക്ബ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും..

കേ​ന്ദ്രസ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​റി​നെ​തി​രെ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന മീ ​ടൂ ആ​രോ​പ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​മീ ടൂ ​ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യാ​ക​ണ​മെ​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​വ​രെ​യും കൂ​ടു​ത​ല്‍ വി​ശ​ക​ല​നം ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു.
കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് അ​മി​ത് ഷാ​യു​ടെ പ്ര​തി​ക​ര​ണം.

അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൊ​ളം​ബി​യ​യി​ല്‍​നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ക്ബ​റി​ന്‍റെ മ​ന്ത്രി​സ്ഥാ​നം തെ​റി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ​യാ​ണ് അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന.അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ളോ​ട് അ​ക്ബ​ര്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*