മാവേലി,മെഡിക്കല്‍ സ്റ്റോറുകള്‍ പൂട്ടാനോരുങ്ങുന്നു,ഒരുലക്ഷം രൂപയില്‍ താഴേ വരുമാനം ഉള്ള സ്ഥാപനങ്ങളാണ് പൂട്ടാന്‍ തയ്യാറെടുക്കുന്നത്..

മാവേലി, മെഡിക്കല്‍ സ്റ്റോറുകള്‍, സപ്ലൈകോ എന്നീ സ്ഥാപനങ്ങള്‍ പൂട്ടാന്‍ ഉള്ള തീരുമാനത്തില്‍ മാസത്തില്‍ ഒരുലക്ഷം രൂപയില്‍ താഴേ വരുമാനം ഉള്ള സ്ഥാപനങ്ങളാണ് പൂട്ടാന്‍ തയ്യാറെടുക്കുന്നത് . മൂന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെ ഏഴു സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ പൂട്ടുന്നത് .നിയമസഭ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ നിര്‍ദ്ദേശിച്ചത് മാസം മൂന്നരലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള സ്ഥാപനങ്ങള്‍ പൂട്ടണമെന്നായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*