Breaking News

മതവിശ്വാസത്തില്‍ ഉൗന്നിയുളള ആചാരങ്ങളില്‍ കോടതികള്‍ കെെകടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഹെെക്കോടതി..

മതവിശ്വാസത്തില്‍ ഉൗന്നിയുളള ആചാരങ്ങളില്‍ കോടതികള്‍ കെെകടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഹെെക്കോടതി. മാദ്രാസ് ഹെെക്കോടതിയാണ് ആചാര സംബന്ധിയായ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ ചുമതലയേല്‍ക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടുളള ഹര്‍ജിയിലാണ് ഈ നിരീക്ഷണം.ലക്ഷക്കണക്കിന് വിശ്വാസികള്‍ കാത്തിരിക്കുന്ന ആചര നടപടിയെ എങ്ങനെ വിലക്കാന്‍ കഴിയുമെന്ന് ജസ്റ്റിസുമാരായ വി. പാര്‍ഥിപന്‍, കൃഷ്ണന്‍ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചിരുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*