മാതാവിന്‍റെ മരണത്തിന് കാരണക്കാരന്‍ പിതാവ്,മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു?..

മാതാവിന്‍റെ  മരണത്തിന് കാരണക്കാരനെന്ന് പറഞ്ഞ് പിതാവിനെ കൊലപ്പെടുത്തിയ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മൂഡബിദ്രി കരിങ്കാലയിലെ ഡോള്‍ഫി ഗോവസിനെ (33)യാണ് മംഗളൂരു പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍ ജഡ്ജി കഡ്ലൂര്‍ സത്യനാരായണ ആചാര്യ ജീവപര്യന്തം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിതാവിനെ കൊലപ്പെടുത്തുകയും സഹോദരനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.കേസില്‍ 36 സാക്ഷികളെ വിസ്തരിച്ചു. പിഴയായി വിധിച്ച തുക അടച്ചില്ലെങ്കില്‍ ആറുമാസംകൂടി പ്രതി തടവ് അനുഭവിക്കണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*