48 മണിക്കൂറിനുള്ളില്‍ ഇന്‍റെര്‍നെറ്റ് പൂര്‍ണ്ണമായും തടസപ്പെടാന്‍ സാധ്യത..?

അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകത്താകമാനം ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്.പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് കുറച്ചു നേരത്തേയ്ക്ക് നെറ്റ്‌വര്‍ക്ക് ബന്ധം തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യ ടുഡെ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്ന് ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്ബേഴ്‌സ് (ഐകാന്‍) അറിയിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*