മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജ​മാ​ല്‍ ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ച്‌ സൗ​ദി..

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജ​മാ​ല്‍ ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ച്‌ സൗ​ദി ഭ​ര​ണ​കൂ​ടം. ഇ​സ്താം​ബൂ​ളി​ലെ സൗ​ദി കോ​ണ്‍​സു​ലേ​റ്റി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണ​മെ​ന്ന് ഒൗ​ദ്യോ​ഗി​ക വാ​ര്‍​ത്താ ചാ​ന​ലി​ലൂ​ടെ അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി​യ​ട​ക്കം ര​ണ്ടു പേ​രെ സൗ​ദി പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. കോണ്‍സുലേറ്റില്‍ വെച്ചുണ്ടായ തര്‍ക്കം സംബന്ധിച്ച്‌ പ്രാഥമിക അന്വേഷണം നടത്തിയതായും സൗദി അറിയിച്ചു.

യു​​​എ​​​സി​​​ലെ വി​​​ര്‍​​​ജീ​​​നി​​​യ​​​യി​​​ല്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന സൗ​​​ദി സ്വ​​​ദേ​​​ശി​​​യാ​​​യ ഖ​​​ഷോ​​​ഗി വി​​​വാ​​​ഹ​​​മോ​​​ച​​​ന സ​​​ര്‍​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങാ​​​നാ​​​ണ് ഈ ​​​മാ​​​സം ര​​​ണ്ടി​​​ന് ഈ​​​സ്റ്റാം​​​ബൂ​​​ളി​​​ലെ സൗ​​​ദി കോ​​​ണ്‍​​​സു​​​ലേ​​​റ്റി​​​ല്‍ എ​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ടാ​​​രും അ​​​ദ്ദേ​​​ഹ​​​ത്തെ ജീ​​​വ​​​നോ​​​ടെ ക​​​ണ്ടി​​​ട്ടി​​​ല്ല. ഖ​​​ഷോ​​​ഗി​​​യെ കോ​​​ണ്‍​​​സു​​​ലേ​​​റ്റി​​​ല്‍ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി സം​​​ഘം അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു കി​​​ട്ടി​​​യെ​​​ന്നു നേ​​​ര​​​ത്തെ തു​​​ര്‍​​​ക്കി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*