കിം ​ജോം​ഗ് യാം​ഗി​ന്‍ ഇ​ന്‍റ​ര്‍​പോ​ളിന്‍റെ പു​തി​യ മേ​ധാ​വി..

ഇ​ന്‍റ​ര്‍​പോ​ളി​നു പു​തി​യ മേ​ധാ​വി​യെ നി​ശ്ച​യി​ച്ചു. തെ​ക്ക​ന്‍ കൊ​റി​യ​യി​ല്‍ നി​ന്നു​ള്ള ഇ​ന്‍റ​ര്‍​പോ​ളി​ലെ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കിം ​ജോം​ഗ് യാം​ഗി​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല. ദു​ബാ​യി​ല്‍ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കും.

ഇ​ന്‍റ​ര്‍​പോ​ള്‍ പ്ര​സി​ഡ​ന്‍റ് മെം​ഗ് ഹോം​ഗ്‌​വെ​യി​യെ ചൈ​ന ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തിലാണ്.ചൈ​ന​യി​ലെ പൊ​തു​സു​ര​ക്ഷാ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന മെം​ഗ് 2016 ന​വം​ബ​റി​ലാ​ണ് ഇ​ന്‍റ​ര്‍​പോ​ള്‍ മേ​ധാ​വി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*