കേരള ബാങ്ക് ; ആശങ്ക വേണ്ടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍..

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച്‌ കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ബാങ്ക് രൂപീകരണത്തിന്റെ പേരില്‍ ബ്രാഞ്ചുകള്‍ പൂട്ടുകയോ, ജീവനക്കാരെ കുറയ്ക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം ജീവനക്കാരുടെ സര്‍വ്വീസ് സംഘടനകളുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് എല്ലാ സര്‍വ്വീസ് സംഘടനകളും അറിയിച്ചതായി മന്ത്രി അഭിപ്രായപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*