കല്ലായി പുഴയെ സംരക്ഷിക്കാന്‍ നടപടികള്‍ ആരംഭിച്ചു..

കല്ലായിപ്പുഴയെ സംരക്ഷിക്കാന്‍ കളക്ടര്‍ മുന്‍ കൈ എടുത്ത് നടപടികള്‍ ആരംഭിച്ചു.കല്ലായി പുഴ സംരക്ഷണത്തിനായി ജണ്ഡകെട്ടിയുള്ള നടപടികളാണ് ആദ്യം കോഴിക്കോട് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. നൂറ്റാണ്ടുകളുടെ പെരുമയുള്ള മരവ്യവസായമാണ് കല്ലായിപുഴ. എന്നാല്‍ വനനിയമങ്ങള്‍ ശക്തമായതോടെ ഇവിടെ മരവ്യവസായം തളരുകയും, കല്ലായിപ്പുഴയില്‍ കൈയ്യേറ്റവും മലിനീകരണവും ശക്തമാവുകയും ചെയ്തു. ഇഈ പ്രവര്‍ത്തികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നത്. സബ് കലക്ടര്‍ , തഹസില്‍ദാര്‍ (എല്‍. ആര്‍) ഉള്‍പ്പെടെയുള്ള റവന്യൂ സംഘവുമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*