കലാഭവന്‍ മണിയുടെ ദുരൂഹ മരണം: സംവിധായകന്‍ വിനയന്‍ മൊഴി നല്‍കി..

ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സംവിധായകന്‍ വിനയന്‍റെ മൊഴി സിബിഐ രേഖപ്പെടുത്തി. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിനയന്‍ സംവിധാനം നിര്‍വഹിച്ച ചാ​ല​ക്കു​ടി​കാ​ര​ന്‍ ച​ങ്ങാ​തി എ​ന്ന സി​നി​മ​യി​ല്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണവുമായി ബന്ധപ്പെട്ടുള്ള ചില രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വിനയന്‍റെ മൊഴി രേഖപ്പെടുത്താന്‍ സിബിഐ തീരുമാനിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*