ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സ് : കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ കോ​ടി​ക്കണക്കിന് സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി..

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി. 54 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി​യ​ത്. ഡ​ല്‍​ഹി​യി​ലെ ജോ​ര്‍ ബാ​ഗ്, ഉൗ​ട്ടി​യി​ലെ​യും യു​കെ​യി​ലേ​യും വ​സ​തി​ക​ള്‍, ബാ​ഴ്സ​ലോ​ണ​യി​ലെ സ്ഥ​ലം എ​ന്നി​വ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*