Breaking News

ഇ​ന്‍റ​ര്‍​ഗ്രേ​റ്റ​ഡ് ബോ​ര്‍​ഡ​ര്‍ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ന​ട​പ്പാ​ക്കാ​ന്‍  തീ​രു​മാ​നി​ച്ച് ​കേന്ദ്ര ആഭ്യന്തര മന്ത്രാലയം..

ഇ​ന്‍റ​ര്‍​ഗ്രേ​റ്റ​ഡ് ബോ​ര്‍​ഡ​ര്‍ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെന്ന് രാ​ജ​സ്ഥാ​നി​ലെ ബൈ​ക്ക​ന​റി​ല്‍ ബി​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പുതിയ സാങ്കേതികവിദ്യയില്‍ ദി​വ​സം മു​ഴു​വ​ന്‍ ജ​വാന്മാര്‍ അ​തി​ര്‍​ത്തി​യി​ല്‍ കാ​വ​ല്‍​നി​ല്‍​ക്കു​ന്ന രീ​തി മാ​റു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പറഞ്ഞു.

ജ​മ്മു​വി​ല്‍ ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ന​ട​പ്പി​ലാ​ക്കി​യ​താ​യും രാ​ജ്നാ​ഥ് സിം​ഗ് അ​റി​യി​ച്ചു. അ​തി​ര്‍​ത്തി​യി​ല്‍ വേ​ലി​കെ​ട്ടി ജ​വാന്മാര്‍ കാ​വ​ല്‍ നി​ല്‍​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഫ​ല​വ​ത്താ​കാ​ത്ത​തി​നാ​ലാ​ണ് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ പ​രീ​ക്ഷി​ക്കു​ന്ന​ത്.അ​തി​ര്‍​ത്തി​യി​ലെ വി​വ​ര​ങ്ങ​ള്‍ ക​മാ​ന്‍​ഡ് ആ​ന്‍​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലി​രു​ന്ന് വീ​ക്ഷി​ക്കാ​മെ​ന്നും രാജ്നാഥ് സിംഗ് പ​റ​ഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*