Breaking News

ഹര്‍ത്താലിന്‍റെ മറവില്‍ സൂ​പ്പ​ര്‍​ മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച, ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും പണവും നഷ്ടപ്പെട്ടു..

വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും പണവും നഷ്ടപ്പെട്ടുവെന്നാണ് വിവരം. വ്യാഴാഴ്ച ഹര്‍ത്താലായതിനാല്‍ സൂപ്പര്‍ മാര്‍ക്ക് വൈകിട്ട് ആറിന് ശേഷമാണ് തുറന്നത്. അപ്പോഴാണ് കവര്‍ച്ച നടന്നുവെന്ന കാര്യം ബോധ്യമായത്.

വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. സിഐ ആ​ര്‍.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ലത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​യു​ടെ ജ​ന​ല്‍ അ​റു​ത്തു​മാ​റ്റി​യാ​ണ് മോഷ്‌ടാക്കള്‍ അ​ക​ത്ത് കയറിയത്. കടയ്ക്കുള്ളിലെ സിസിടിവി മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*