Breaking News

ഫ്രാങ്കോ മുളയ്ക്കലിന് ഉജ്വല സ്വീകരണം..

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ കുറ്റാരോപിതന്‍ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിച്ച്‌ ജലന്ധറിലെ അനുയായികള്‍. ചൊവ്വ്ഴ്ച ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബിഷപ്പിനെ പഞ്ചാബ് പോലീസിന്റെ സംരക്ഷണയിലാണ് ജലന്തറില്‍ എത്തിച്ചത്.അനുയായികള്‍ പുഷ്പങ്ങള്‍ വിതറിയും, പൂമാലകള്‍ അണിയിച്ചും ഡോ.ഫ്രാങ്കോയെ സ്വീകരിച്ചു.

പുഞ്ചിരിയോടെ അവര്‍ക്ക് അരികിലേക്ക് ഡോ. ഫ്രാങ്കോ നടന്നു നീങ്ങി.പഞ്ചാബിലെ ഈ ആളുകളുടെ പ്രാര്‍ത്ഥനകളാണ് എനിക്ക് ബലം നല്‍കുന്നത്. ഞാന്‍ മടങ്ങി എത്തുമ്ബോഴും എനിക്കായി അവര്‍ പ്രാര്‍ത്ഥിക്കും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എല്ലാവരോടും നന്ദി ഉണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, അതുമായി ഞാന്‍ സഹകരിക്കുന്നുണ്ട്. രാജ്യത്തെ നിയമ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*