ദിലീപിന്‍റെ രാജി,വ്യക്തിപരമായ അഭിപ്രായം തുറന്നു പറഞ്ഞ് സിദ്ദിഖ്..

അമ്മയെ തകര്‍ക്കുവാന്‍ ഡബ്ല്യൂസിസിയ്ക്ക് ഗൂഢ അജണ്ടയുണ്ടെന്ന് സിദ്ദിഖ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ഡബ്ല്യൂസിസിയ്‌ക്കെതിരെ ബാബു രാജും രംഗത്തെത്തിയിരുന്നു.

അതേമയം, ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍.നടിമാര്‍ മാപ്പു പറയേണ്ടതില്ല എന്നാല്‍, രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ നല്‍കണം. അമ്മയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ദിലീപിന്റെ രാജി സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*