ഡല്‍ഹിയില്‍ അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ പകുതി ശരീരം..

ഡല്‍ഹിയിലെ മുണ്ഡകയില്‍നിന്നും അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ പകുതി ശരീരം വനത്തിനു പുറത്തതായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അരയുടെ താഴേക്കുള്ള ശരീരഭാഗങ്ങളും ഒരു തലയോട്ടിയും മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.  ശരീരം ആരുടെതെന്ന് കണ്ടുപിടിക്കുന്നത് ദുഷ്കരമായി തീരുമെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട കുട്ടി ആരെന്നറിയാനായി ഡല്‍ഹിയില്‍ കാണാതായ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.ഒക്ടോബര്‍ 14 നാണു ശരീരം കണ്ടെത്തിയത്. ഏകദേശം 15 മുതല്‍ 20 ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ശരീരം കാറ്റില്‍ ഉപേഷിക്കപ്പെട്ടതാകാമെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*