ബ്രൂവറി വിഷയത്തില്‍ വി എസ് അച്യുതാനന്ദനെതിരെ പരിഹാസവുമായി യുവ എം എല്‍ എ..

ബ്രൂവറി വിഷയത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനെതിരെ  എംഎല്‍എ വിടി ബല്‍റാം. മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളിയില്‍ വന്‍തോതില്‍ ജലചൂഷണത്തിനിടയാക്കുന്ന ബ്രൂവറിക്ക് സംസ്ഥാന  ഗവണ്‍മെന്റ് അനുമതി നല്‍കിയതിനേക്കുറിച്ച്‌ സ്ഥലം എംഎല്‍എയും ക്യാബിനറ്റ് റാങ്കുകാരനുമായ വിഎസ് അച്യുതാനന്ദന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് ബല്‍റാം  ചോദിക്കുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*